അബുദാബി : ‘ഗ്രാന്മ ഗുരുവായൂർ’ അബുദാബി യൂണിറ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.
യൂണിറ്റ് ഭാരവാഹികളായ സിറാജുദ്ധീൻ, ഷാഫി, റാഷിദ്‌, സെൻട്രൽ കമ്മറ്റി പ്രസിഡന്റ ഇംത്ത്യാസ്, ജോ. സെക്രട്ടറിമാരായ നിസാർ, അഷറഫ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദാലി, അബ്ദുൾ മജീദ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു