mehandi new

പ്രശസ്തരെ ആദരിച്ച് ‘ അഭിനന്ദനീയം ‘

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഗുരുവായൂര്‍ : നഗരസഭ 28ാം വാര്‍ഡ് കോഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘അഭിനന്ദനീയം’ ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍
രവികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം പി.കെ. അബൂബക്കര്‍ വിവിധ മേഖലയിലെ പ്രശസ്തരെ ആദരിച്ചു. മികച്ച വിജയികള്‍ക്ക് ഡി.സി.സി ജനറല്‍ സെക്രട്ടറി
കെ.ബി. ജയറാം ഉപഹാരം നല്‍കി. യൂത്ത് കോഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ ലാലൂര്‍, സിദ്ധിഖ് പന്താവൂര്‍, കോഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ കെ ആര്‍ മണികണ്ഠന്‍, കെ പി
ഉദയന്‍, ഷൈലജ ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.