ഗുരുവായൂര്‍: തൈക്കാട് ആരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമതിയുടെ ആഭിമുഖ്യത്തില്‍ സമരപ്രഖ്യാപന കവെന്‍ഷന്‍ നടത്തി. കവി രാധാകൃഷ്ണന്‍
കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ അബ്ദുല്‍റഷീദ് കുട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. കൗസിലര്‍മാരായ എ.പി.ബാബു, പി.എ.ജലീല്‍, ജോയ്‌ ചെറിയാന്‍, ഷൈലജ ദേവന്‍, ബഷീര്‍
പൂക്കോട്, പ്രിയ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.