mehandi banner desktop

റുമൈസ ഫാത്തിമക്ക് അഗ്നിശമന സേനയുടെ ആദരം

fairy tale

ഗുരുവായൂർ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ ഗുരുവായൂര്‍ സ്വദേശിനി റുമൈസ ഫാത്തിമയെ ഗുരുവായൂര്‍ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും ചേർന്ന് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

planet fashion

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലെത്തിയാണ് അനുമോദനം അര്‍പ്പിച്ചത്. ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷെൽബീർ അലി, കെ. എസ് ശ്രുതി, രഞ്ജിനി അനിലൻ, ഫയർമാൻ ഡ്രൈവർ മനോജ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.