mehandi new

ഗുരുവായൂർ ക്ഷേത്രം – പുറത്തുനിന്നുള്ള ദർശന നിയന്ത്രണങ്ങളിൽ അയവ് വരുത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഭക്തജനങ്ങൾക്ക് കിഴക്കും തെക്കും പടിഞ്ഞാറും നടകളിലൂടെ വരാനും തിരികെ പോകാനും ബന്ധപ്പെട്ട സെക്യൂരിറ്റി ജീവനക്കാർക്കും ക്ഷേത്രം ഡിഎക്കും നിർദേശം നൽകി. ക്ഷേത്രം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററുമായി ചർച്ച നടത്തിയ ശേഷമാണ് നിർദേശം. പടിഞ്ഞാറെ നടയിൽ നിന്ന് കുളത്തിനു സമീപത്തുകൂടി കിഴക്കേ നടയിലേക്കും തിരിച്ചും പോകാൻ അനുവദിക്കില്ല. കിഴക്കേ നടയിൽ ദീപസ്തംഭത്തിനു സമീപത്തും നടപ്പുരകളിലും ആൾകൂട്ടം ഉണ്ടാകാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങൾ തുടരും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.