തെങ്ങിൻ തൈ വിതരണം തുടങ്ങി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂർക്കുളം : ഗ്രാമപഞ്ചായത്ത്
ജനകീയാസൂത്രണം 2018-19 തെങ്ങിന്‍തൈകൾ വിതരണ പദ്ധതിയുടെ ഭാഗമായി ഉയർന്ന ഗുണനിലവാരം ഉള്ള
500 ഡി x ടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. ഡി. ധനീപ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഫാരിക് യു എം, സി ഡി എസ് ചെയർപേഴ്സൺ കോമളം ശശിധരൻ,
കൃഷി ഓഫീസർ ആൻസി എന്നിവർ സംസാരിച്ചു.
75% സബ്സിഡി നിരക്കില്‍ ഇനി വിതരണത്തിനുള്ള 300 തൈകൾക്കായി
താത്പര്യമുള്ള കര്‍ഷകര്‍ ഭൂനികുതിയടച്ച രശീതിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും പകര്‍പ്പുമായി കൃഷിഭവനില്‍ എത്തണമെന്ന് അധികൃതർ അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.