mehandi new

വി.എസ്. രേവതി ഗുരുവായൂർ നഗരസഭാധ്യക്ഷ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

SAVE_20190116_122540ഗുരുവായൂർ: ഗുരുവായൂർ നഗരസഭാധ്യക്ഷയായി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു.  41 ൽ  22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബിജെപിയുടെ ഏക അംഗം വോട്ടെടുപ്പിനെത്തിയില്ല. യു.ഡി.എഫിന് 20 അംഗങ്ങളുണ്ടെങ്കിലും 19  വോട്ട് മാത്രമെ സുഷക്ക് ലഭിച്ചുള്ളു. ആശുപത്രിയിൽ ചികിത്സയിലായ കോൺഗ്രസ് അംഗം ടി.കെ. വിനോദ് കുമാർ എത്തിയിരുന്നില്ല.
മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രേവതിയുടെ പേര് നിർദേശിച്ചു. എൽ.ഡി.എഫ് കക്ഷി നേതാവായ ടി.ടി. ശിവദാസൻ പിന്താങ്ങി. 22 ാം വാർഡ് മാണിക്കത്തുപടിയെയാണ് റിട്ട. അധ്യാപികയായ രേവതി പ്രതിനിധീകരിക്കുന്നത്. സി.എൻ. ജയദേവൻ എം.പിയുടെ ഭാര്യയുടെ സഹോദര പത്നിയാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.