mehandi banner desktop
Chavakkad online

കർഷക സംഘം സംയോജിത കൃഷിക്ക് തുടക്കമായി

Ft

​ചാവക്കാട്: കർഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിനിപ്പുള്ളിയിൽ (എ.കെ.ജി. റോഡ്) സംഘടിപ്പിച്ച സംയോജിത കൃഷി തൈനടീൽ കർഷക സംഘം ജില്ലാ പ്രസിഡന്റ് എം. ബാലാജി ഉദ്ഘാടനം ചെയ്തു.​ചടങ്ങിൽ കെ.വി. ശശി അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ തൈകൾ വിതരണം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി എ.ഡി. ധനീപ്, ഏരിയ പ്രസിഡന്റ് മാലിക്കുളം അബ്ബാസ്, സന്തോഷ് കരിമ്പൻ, കെ.പി. രഞ്ജൻ, എ.എ. മഹേന്ദ്രൻ, ഉമ്മു ഹുസൈൻ, സന്തോഷ് കൊപ്പര, കെ.എം. നാസർ, കെ.വി. ജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Jan oushadi

Comments are closed.