mehandi banner desktop
Chavakkad online
Browsing Tag

Association

രക്തദാന ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് ആദരം

ഗുരുവായൂർ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'ആസ്ക്' (ASK) പ്രത്യേക ആദരവ് ഏറ്റുവാങ്ങി. പൂർവ്വ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് മാതൃകാപരമായി…

സിറാജുൽ ഹുദ പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു 

ചാവക്കാട്: എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സിറാജുൽ ഹുദയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്തുണ നൽകുകയും പഠനത്തിന് ആവശ്യമായ…

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ 69-ാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബറിന് സ്വീകരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ…

കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി…

ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി…

കാജാ ബിൽഡിങ്ങിലെ വ്യാപരികൾക്കുനേരെ ഗുണ്ടായിസം – നോക്കിനിൽക്കില്ലെന്ന് ഏകോപന സമിതി

ചാവക്കാട് : വ്യാപാരികളെ ദ്രോഹിക്കുന്ന കെട്ടിട ഉടമയുടെ നടപടികൾക്കെതിരെ ചാവക്കാട് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ചാവക്കാട് നഗരത്തിലെ കാജാ ബിൽഡിങ്ങിലെ കച്ചവടക്കാർക്ക് നേരെയാണ് അന്യാമായ നടപടികൾ. കെട്ടിട ഉടമയുടെ…

ചാവക്കാട് നഗരസഭ ചെയർപേഴ്സനും ജനപ്രതിനിധികൾക്കും സ്വീകരണം

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ചെയ്യർപേഴ്സൻ ഷീജ പ്രാശാന്തിനും മറ്റു മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾക്കും സ്വീകരണം നൽകുന്നു. ബുധനയാഴ്ച 2.30 ന് വ്യാപാരഭവൻ ഹാളിൽ വെച്ച് നടക്കുന്ന പൊതുയോഗംകേരള സർക്കാർ…