കടപ്പുറം : പഞ്ചയാത്തിലെ ആരോഗ്യ ഇൻഷൂറൻസ് ആർ.എസ്.ബി.വൈ കാർഡ് പുതുക്കൽ ശനി മുതൽ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടക്കും. ശനിയാഴ്ച്ച 1,2,3,4, ഞായറാഴ്ച്ച 5,6,7,8 തിങ്കളാഴ്ച്ച 9,10,11,12, ചൊവ്വാഴ്ച്ച 13,14,15,16 എന്നീ വാർഡുകൾക്കുമായാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്. രാവിലെ  10 മുതലാണ് കാർഡ് പുതുക്കൽ ആരംഭിക്കുന്നത്.