ചാവക്കാട് : സി പി എം സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി ചാവക്കാട് നോര്‍ത്ത് ബ്രാഞ്ച് തല ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു.