mehandi new

തുടര്‍ച്ചയായി അഞ്ചാം തവണയും ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട്‌ ട്രിപ്പില്‍ എച്ച്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : തൃശൂര്‍ ജില്ലാ ശരീര സൌന്ദര്യ മത്സരത്തില്‍ ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പും ഓവറോള്‍ കിരീടവും ചാവക്കാട് ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്‍റര്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ട്രിപ്പിള്‍ എച്ച് ഈ നേട്ടം കൈവരിക്കുന്നത്.
തൃശൂര്‍ അരിമ്പൂരില്‍ നടന്ന മത്സരത്തില്‍ സബ്ജൂനിയര്‍, സീനിയര്‍, ബെസ്റ്റ് പിസിക്, മാസ്റ്റേഴ്സ്, എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുസ്തഫ (സീനിയര്‍)‍, പ്രണവ് (സബ് ജൂനിയര്‍, ബെസ്റ്റ് പിസിക്), ഫിറോസ്‌ (മാസ്റ്റേഴ്സ്), സുള്‍ഫിക്കര്‍ (റണ്ണറപ്പ് -സീനിയര്‍) എന്നിവരാണ് വിജയികളായത്. ട്രിപ്പിള്‍ എച്ച് ഉടമയും ട്രെയിനറുമായ എ സി ശഹീറിനെ ജില്ലയിലെ ഏറ്റവും നല്ല ട്രെയിനറായി തിരഞ്ഞെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.