mehandi new

ഹോച്ച്മിന്‍ ദിനം ആചരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: സെപ്റ്റംബര്‍ മൂന്നു ഹോച്ച്മിന്‍ ദിനത്തോടനുബന്ധിച്ച് സി പി എം ചാവക്കാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഹോച്ച്മിന്‍ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടെരിയറ്റ് അംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. എം കൃഷ്ണ ദാസ്, ടി ടി ശിവദാസ്, കെ എം അലി, കെ കെ മുബാറക് എന്നിവര്‍ സംസാരിച്ചു.
വിയറ്റ്നാം കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്‍റെ നേതാവായിരുന്നു ഹോച്മിന്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.