ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു.
തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു.
തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിച്ചത്.
തിരുവത്ര കോട്ടപ്പുറം ലാസിയോ ആമ്പുലൻസ് വളണ്ടിയേഴ്‌സ് തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കാണ് വെട്ടേറ്റിട്ടുള്ളത്. തിരുവത്ര മഹല്ല് കമ്മിറ്റി രക്ഷാധികാരിയാണ് കുഞ്ഞുമുഹമ്മദ്.