
ചാവക്കാട്: ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.കാദര്‍ അദ്ധ്യക്ഷത വഹിച്ചു.
സീനിയര്‍ വൈസ് പ്രസിഡണ്ട് വി.കെ അലവി യോഗം ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദാലി, പി കെ മൊയ്തുണ്ണി, പി എം നൗഷാദ് കടപ്പുറം എന്നിവര്‍ സംസാരിച്ചു

Comments are closed.