ലോകമാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂര്‍: പഞ്ചായത്ത് തുടര്‍ വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ലോകമാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും സെമിമിനാറും സംഘടിപ്പിച്ചു.
അവിയൂര്‍ കേന്ദ്രത്തിന്‍്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സമ്മേളന ഹാളിലും, എടക്കര കേന്ദ്രത്തിന്‍്റെ നേതൃത്വത്തില്‍ കുഴിങ്ങരയിലും നടന്ന ഭാഷാദിനാചരണം കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളില്‍ ആക്ടിങ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ഐ.പി രാജേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ഉമര്‍ അറക്കല്‍, സി സുധീര്‍, സുഹറ ബക്കര്‍, പി.വി ശിവാനന്ദന്‍, എം.കെ ഷഹര്‍ബാന്‍, ഹസന്‍, സാക്ഷരത മിഷന്‍ പ്രേരക് വസന്ത മാങ്ങാടി എന്നിവര്‍ സംസാരിച്ചു. കുഴിങ്ങരയില്‍ പഞ്ചായത്തംഗം ബുഷറ കുന്നമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രേരക് സ്മിതാ ബാലന്‍, ശുകുന്തള മേന്ന്റ്റ് എന്നിവര്‍ സംസാരിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.