mehandi new

സമസ്ത പൊതുപരീക്ഷയില്‍ ഹസ്നക്ക് ഒന്നാം സ്ഥാനം – ആഹ്ലാദം പാലയൂരിലും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

hasnaചാവക്കാട്: സമസ്ത പൊതുപരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹസ്ന തെക്കന്‍ പാലയൂരിന്‍റെയും അഭിമാനമായി.
വലപ്പാട് കറുപ്പം വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഹസ്ന കോതകുളം ഹയാത്തുല്‍ ഇസ്ലാം മദ്രസ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. തെക്കന്‍ പാലയൂര്‍ ചാലിയത്ത് ഷമീറയാണ് മാതാവ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.