Header

ജിഷ കൊലപാതകം – യഥാര്‍ത്ഥ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം

അതിദാരുണമായി കൊല്ലപ്പെട്ട ജിഷ
അതിദാരുണമായി കൊല്ലപ്പെട്ട ജിഷ

ചാവക്കാട്: ജിഷയുടെ കൊലപാതകത്തിലെ  യഥാര്‍ത്ഥ പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ദലിത് ഇന്ഡിപ്പെന്‍്റന്‍്റ്  സോഷ്യല്‍  അസംബ്ളി ആവശ്യപ്പെട്ടു. എം.എ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. അറക്കല്‍ പ്രകാശന്‍, എസ് കുമാര്‍ അന്തിക്കാട്, മണി കോട്ടപ്പടി, ഗണേശന്‍, മനോജ് എന്നിവര്‍ സംസാരിച്ചു.

Comments are closed.