mehandi banner desktop
Chavakkad online

കെ.ജി മോഹനന് കെട്ടി വെക്കാനുള്ള തുക ഭൂ സമര പ്രവര്‍ത്തകര്‍ കൈമാറി

Ft

ചാവക്കാട് : ഗുരുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി. മോഹനനനു കെട്ടി വെക്കാനുള്ള തുക പ്രദേശത്തെ· ഭൂസമര പ്രവര്‍ത്തകര്‍ കൈമാറി.
സമര സമിതി നേതക്കളായ സരസ്വതി ഒരുമനയൂര്‍, മിനി, വേലായുധന്‍, വിമല, കെ.ബി ഷാഹു എന്നിവരില്‍ നിന്നാണ് തുക സ്വീകരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ ശിവരത്നം ആല·ത്തി, ഉഷാകുമാരി, ഷണ്‍മുഖല്‍ വൈദ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Jan oushadi

Comments are closed.