mehandi banner desktop
Chavakkad online

കടപ്പുറം കൊറോണ ബാധിതൻ സുഖം പ്രാപിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : കോവിഡ് 19 പോസറ്റിവ് ആയി തൃശൂരിൽ ചികിത്സയിലായിരുന്ന കടപ്പുറം പഞ്ചായത്ത് നിവാസിയുടെ രോഗം ഭേദമായതായി റിപ്പോർട്ട്.
ഡൽഹി മർകസിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ക്വറന്റായിനിൽ ഇരിക്കെയാണ് കോവിഡ് 19 പരിശോധനാ ഫലം പോസറ്റിവ് കാണിച്ചത്. തുടർന്ന് ചികിത്സക്കായി തൃശൂരിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം രണ്ടാം തിയതിയായിരുന്നു ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ രോഗം ഭേദമയതായി ആരോഗ്യവിഭാഗം അറിയിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.