Header

കടപ്പുറം പഞ്ചായത്ത് ഇഫ്താര്‍ സംഗമം

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മെമ്പര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഇഫ്ത്താര്‍ സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ഡി.വീരമണി, പി.എം.മനാഫ്, ബ്ലോക്ക് മെമ്പര്‍ സി.മുസ്താഖലി, പഞ്ചായത്ത് മെമ്പര്‍മാരായ പി.വി.ഉമ്മര്‍കുഞ്ഞി, ഷണ്‍മുഖന്‍, നിത വിഷണുപാല്‍ തുടങ്ങിയവരും പങ്കെടുത്തു. തുടര്‍ന്ന് നോമ്പുതുറ നടന്നു.

Comments are closed.