കടപ്പുറം സൺഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ നാലിന് തുടക്കമായി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കടപ്പുറം: കടപ്പുറത്തിന്റെ മണ്ണിൽ ക്രിക്കറ്റ് ആരവങ്ങളുമായി സൺഡേ ക്രിക്കറ്റേഴ്സ് ലീഗിന് തുടക്കം കുറിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ആഴ്ചകളിലായി അറുപത്തിൽ പരം ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന സൺഡേ ക്രിക്കറ്റ് ലീഗിൽ നാലു ടീമുകളാണ് മാറ്റുരക്കുന്നത്. സൺഡേ ക്രിക്കറ്റ് സീസൺ നാല് ഭാരവാഹികളായ ഷിബിലി, ആഷിക് യുവി, ഫർഷാദ്, ആബിദ്, നിസാം, അൻസിൽ, നജീബ്, സിനാജ്, നിസാർ എന്നിവർ നേതൃത്വം നൽകി.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.