mehandi banner desktop
Chavakkad online

പൊരിഞ്ഞ പോരാട്ടം എൽ എഫ് മുന്നിൽ തൊട്ടു പിന്നിൽ ശ്രീകൃഷണ

Ft

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ മമ്മിയൂർ ലിറ്റിൽ ഫ്ലവർ എച്ച് എസ് സ്കൂൾ മുന്നിൽ. തൊട്ടു പിന്നിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ. മൂന്നാമത് എം ആർ ആർ എം. 

Jan oushadi

മമ്മിയൂർ ലിറ്റിൽ ഫ്ലവർ എച്ച് എസ് എസ്    209 പോയിന്റോടെ മുന്നിട്ടു നിൽക്കുമ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ 191 പോയിന്റിൽ. ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ 154 പോയന്റോടെ രംഗത്തുണ്ട്. 

അറബന, കോൽക്കളി, ഒപ്പന, സംഘനൃത്തം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങൾ.

Comments are closed.