കാഞ്ചികാമകോടി മഠാധിപതി സ്വര്‍ണ്ണംകെട്ടിയ മൂന്ന് ശംഖുകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : കാഞ്ചികാമകോടി മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികള്‍ സ്വര്‍ണ്ണംകെട്ടിയ മൂന്ന് ശംഖുകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.രപ്പന് കാണിക്കയര്‍പ്പിച്ചു. ഇന്നലെ രാവിലെ ശീവേലിക്കു ശേഷമാണ് സ്വാമികള്‍ ക്ഷേത്രത്തിലെത്തിയത്. 7പവന്‍ വീതം സ്വര്‍ണ്ണംകെട്ടിയതാണ് ശംഖുകള്‍. ഇവ സോപാനത്ത് സമര്‍പ്പിച്ച് മേല്‍ശാന്തി പള്ളിശ്ശീരി ഹരീഷ് നമ്പൂതിരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. ക്ഷേത്രത്തിലെത്തിയ സ്വാമികളെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. നാരായണന്‍ സ്വീകരിച്ചു.
ഗുരുവായൂര്‍ : പെരുന്തട്ട ശിവക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഗോപുരത്തിന്റെ കട്ടിളവെപ്പ് കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ആശീര്‍വ്വദിച്ചു. ക്ഷേത്രത്തിലെത്തിയ സ്വാമിയെ ഗുരുവായൂര്‍ ബ്രാഹ്മണ സമൂഹം ആചാര്യന്‍ മുത്തുകുട്ടിവാദ്യാര്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു.ക്ഷേത്രപരിപാലന സമിതി പ്രസിഡന്റ് പി പരമേശ്വരപണിക്കര്‍, സെക്രട്ടറി രാമകൃഷ്ണന്‍ ഇളയത്, കീഴേടം രാമന്‍ നമ്പൂതിരി, ജയറാം ആലക്കല്‍, ജി കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഭക്തരുടെ വഴിപാടായി 15 ലക്ഷം രൂപ ചിലവിട്ടാണ് ഗോപുരം നിര്‍മ്മിക്കുന്നത്.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/PERUTATTA-TEMPLE.jpg” alt=”പെരുന്തട്ട ശിവക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഗോപുരത്തിന്റെ കട്ടിളവെപ്പ് കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ആശീര്‍വ്വദിക്കുന്നു” title_text=”പെരുന്തട്ട ശിവക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഗോപുരത്തിന്റെ കട്ടിളവെപ്പ് കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ആശീര്‍വ്വദിക്കുന്നു” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”center” use_border_color=”off” border_color=”#ffffff” border_style=”solid”]
പെരുന്തട്ട ശിവക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഗോപുരത്തിന്റെ കട്ടിളവെപ്പ് കാഞ്ചി കാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ആശീര്‍വ്വദിക്കുന്നു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]


 
			 
				 
											
Comments are closed.