mehandi new

കശ്മീർ – ബി ജെ പി യുടേത് ഗുണ്ടാ ഭരണം മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

kashmir muslim leeg protest Chavakkad

ചാവക്കാട് : കശ്മീർ നെ സംരക്ഷിക്കുക ഭരണഘടന സംരംക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി വിവിധ മേഖലകളിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പി നേതൃത്വത്തിൽ കേന്ദ്രത്തിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണെന്ന മുദ്രാവാക്യവും പ്രകടനത്തിൽ ഉയർന്നു. ചാവക്കാട് നടന്ന പ്രകടനത്തിൽ ആർ വി അബ്ദുറഹീം, ആർ പി ബഷീർ, ജലീൽ വലിയകത്ത്, ഹനീഫ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.

kashmir muslim leeg protest engandiyur

ചേറ്റുവ : ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേറ്റുവ കടവിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എംഇഎസ് സെന്റ്റിൽ സമാപിച്ചു.
വി.പി.അബ്ദുൾ ലത്തീഫ് ഹാജി, അബ്ദുൾകലാം പുല്ലറക്കത്ത്, റൗഫ് കിഴക്കുംപുറം, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സിദ്ധിഖ്, സെക്രട്ടറി റാഫി, റഷീദ് ചേറ്റുവ, ആരിഫ് ചിന്നക്കൽ, മുഹമ്മദുട്ടി, സുമയ്യ സിദ്ധിഖ്, വനിത ലീഗ് മെമ്പർ ഓമന തുടങ്ങി ഒട്ടനവധി മുസ്ലീം ലീഗ് പ്രവർത്തകർ പ്രകടനത്തിൽ സംബന്ധിച്ചു.

kashmir muslim leeg protest punnayur

പുന്നയൂർ : മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂരിൽ പ്രകടനം നടത്തി.
പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം എടക്കഴിയൂർ തെക്കേ മദ്രസ സെന്ററിൽ നിന്നും ആരംഭിച്ച് പഞ്ചവടിയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. പി.എം ഹംസകുട്ടി, പി.എം ഹൈദരലി, ടി.കെ ഉസ്മാൻ, അബു പുന്നയൂർ, മുട്ടിൽ ഖാലിദ്, കെ.കെ അബൂബക്കർ, പി.വി ശിവാനന്ദൻ, വി.പി മൊയ്തു ഹാജി, ഷാഫി എടക്കഴിയൂർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.വി.കെ ഹനീഫ, കെ.കെ ഇസ്മായിൽ, ഒളാട്ടയിൽ കുഞ്ഞു, നിസാർ മൂത്തേടത്ത്, അസീസ് മന്ദലാംകുന്ന്, എം.കെ.സി ബാദുഷ, സി.എസ് സുൽഫിക്കർ, പി ഷാഹിദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.