mehandi banner desktop
Chavakkad online

വൃക്കരോഗ ബോധവല്‍ക്കരണ സെമിനാറും ഡയാലിസിസ് കൂപ്പണ്‍ വിതരണവും

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നൂറ്റിയഞ്ചാമത് സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും വൃക്ക രോഗ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുക്കൂന്‍ വനിതാ കൂട്ടായ്മ പ്രസിഡന്റ് ഷീബ നബീൽ യോഗം ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡന്റ് പി. പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. നാഷണൽ സെന്റർ ഫോർ കാൻസർ സെന്റർ തലവൻ ഡോ : മുഹമ്മദ് ഷാഫി ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സി. എം. ജനീഷ് സ്വാഗതം പറഞ്ഞു. ഹക്കീം ഇമ്പാർക്ക്, കൺസോൾ ട്രഷറർ വി. എം. സുകുമാരൻ മാസ്റ്റർ, ജനറൽ കോ -ഓർഡിനേറ്റർ എം. കെ. നൗഷാദലി, കൺസോൾ യൂ. എ. ഇ ചാപ്റ്റർ പ്രതിനിധി മുബാറക് ഇമ്പാറക്, ഖത്തർ ചാപ്റ്റർ സെക്രട്ടറി മുഹമ്മദ്‌ ഇക്ബാൽ, നമ്മൾ ചാവക്കാട്ടുകാർ പ്രസിഡന്റ്‌ മുഹമ്മദ്‌ അക്ബർ, വി. ടി. അബൂബക്കർ, എൻ. പി. ആഷിഫ്‌, സാദിഖലി ഓവുങ്ങൽ, ഉസ്മാൻ അതിർത്തി, കൺസോൾ മുൻ പ്രസിഡണ്ട്‌ പി. വി. അബ്‌ദു മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഉമ്മർ ചാവക്കാട്, സുക്കൂന്‍ വനിത കൂട്ടായ്മ പ്രസിഡന്റ്‌ ഷീബ നബീൽ എന്നിവർ കൺസോളിന്റെ പ്രവർത്തനത്തിന് സാമ്പത്തിക സഹായം കൈമാറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.