mehandi new

കെ പി എസ് ടി എ സമ്മേളനം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കെ പി എസ് ടി എ ചാവക്കാട് ഉപജില്ല സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ഉപജില്ല പ്രസിഡന്റ് ഹസീന എസ് കാനം അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. ചാവക്കാട് എ ഇ ഒ. പി ബി. അനില്‍ മുഖ്യപ്രഭാഷണം നടത്തി. എം എഫ് ജോയ്, സി വി വിന്‍സെന്റ്, ജോഷി വടക്കന്‍, എം ഐ സൈമ, സി ആര്‍  ജീജോ  എന്നിവര്‍ പ്രസംഗിച്ചു. ബിജോയ് പി ജോണ്‍ സ്വാഗതവും ജോഷി ജോസഫ് എം നന്ദിയും പറഞ്ഞു .

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.