mehandi new

ലാസിയോ ജി സി സി കുടുംബ സംഗമം

fairy tale

അജ്‌മാൻ: ചാവക്കാട് തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ജി സി സി മേഖല കുടുംബ സംഗമം സംഘടിപ്പിച്ചു. അജ്‌മാൻ ഫുഡീസ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച സംഗമം സാമൂഹിക സാംസ്കാരിക പ്രവർത്തകൻ
അമീർ കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ,
സുനിൽ മാടമ്പി, അക്ബർ ഷാ കോട്ടപ്പുറം, അഷ്ഫാക്ക് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. ഫവാസ് റമളാൻ സ്വാഗതവും, മുയാസ് ഖാലിദ് നന്ദിയും പറഞ്ഞു. തുടർന്ന് ലാസിയോ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Macare 25 mar

Comments are closed.