mehandi new

കടപ്പുറത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക പൂർണ്ണം – പത്രിക സമർപ്പിച്ചു

fairy tale

കടപ്പുറം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കടപ്പുറം പഞ്ചായത്ത്‌ എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മൊത്തം 18 വാർഡുകളിൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.

planet fashion

വാർഡ് 1 തീരദേശം സി. എ സുബൈർ, വാർഡ് 2 ഇരട്ടപ്പുഴ എം. എസ് പ്രകാശൻ, വാർഡ് 3 ബ്ലാങ്ങാട് കെ. വി അഷ്‌റഫ്, വാർഡ് 4 മുല്ലപ്പുഴ മഞ്ജു ഷാജി, വാർഡ് 5 പൂന്തിരുത്തി ശ്രുതി ദിനേശൻ, വാർഡ് 6 മാട്ടുമ്മൽ ഷെജീറ ഷാഹിർ, വാർഡ് 7 കറുകമാട് ഷംസു തൈവളപ്പിൽ, വാർഡ് 8 വട്ടേക്കാട് ഫസീല ഹുസൈൻ, വാർഡ് 9 അടിതിരുത്തി ഷെരീഫ കുന്നുമ്മൽ, വാർഡ് 10 കെട്ടുങ്ങൽ ഫസീല മുഹമ്മദ്റാഫി, വാർഡ് 11 അഴിമുഖം മുഹമ്മദ് മാഷ്, വാർഡ് 12 പുതിയങ്ങാടി സെലീന സിറാജ്, വാർഡ് 13 അഞ്ചങ്ങാടി സി. എസ്. ഷിജിത്ത്, വാർഡ് 14 കച്ചേരി പി. എച്. മഹ്‌റൂഫ്, വാർഡ് 15 ആശുപത്രിപടി പി പി അഫ്റസ്‌മ, വാർഡ് 16 തൊട്ടാപ്പ് റാഹില വഹാബ്, വാർഡ് 17 ഫോക്കസ് ഐഷ ടീച്ചർ, വാർഡ് 18 ലൈറ്റ്ഹൌസ് എ. കെ മുനീർ എന്നിവരാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗിന്റെ 12 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ 6 വാർഡുകളിൽ സ്ഥാനാർത്ഥി പട്ടിക പൂർണ്ണമായിട്ടില്ല.

Comments are closed.