mehandi banner desktop
Chavakkad online

ഗുരുവായൂർ ഭണ്ഡാര വരവ് 5.79 കോടി

Ft

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ മാർച്ച് 21 ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 79, 94,024 രൂപ. 1കിലോ 282ഗ്രാം സ്വർണ്ണവും 15, കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു.

Jan oushadi

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 8ഉം നിരോധിച്ച ആയിരം, രൂപയുടെ 3ഉം അഞ്ഞൂറിൻ്റെ 20 കറൻസിയും ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

Comments are closed.