mehandi banner desktop
Chavakkad online

അണ്ടത്തോട് വൻ കഞ്ചാവ് വേട്ട

Ft

പുന്നയൂർക്കുളം : അണ്ടത്തോട് വൻ കഞ്ചാവ് വേട്ട. ദേശീയപാത കുമാരൻ പടിയിൽ വച്ചാണ് കഞ്ചാവുമായി സഞ്ചരിച്ചിരുന്ന വാഹനം പിടികൂടിയത്. തൃശ്ശൂർ ഡാൻസാഫ് സംഘം വാഹനത്തെ പിന്തുടർന്ന് വരികയായിരുന്നു. ജില്ലാ അതിർത്തിയിൽ വെച്ചാണ് വാഹനം തടഞ്ഞു പിടികൂടിയത്. ബോഡി കെട്ടിയ പിക്ക്അപ്പ് വാനിൽ നിന്നും 70 കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. ഇന്ന് രാത്രി പത്തര മണിയോടെയാണ്‌ സംഭവം.

Jan oushadi

Comments are closed.