mehandi new

ലഹരിവിരുദ്ധ ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍ നായാടിക്കോളനിയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: മമ്മിയൂർ എൽ എഫ്‌ ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ അകലാട് നായാടിക്കോളനിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.കോളനിയിലെ വനിതകൾക്കും പെൺകുട്ടികൾക്കും വേണ്ടി ലഹരി വിരുദ്ധ കൗൺസലിംഗ്, ലഘുലേഖ വിതരണം, എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ തെറാപ്പി നടത്തി എന്നിവ നടത്തി.വിദ്യാർത്ഥികൾക്കായി എമർജൻസി ലൈറ്റ് ഉൾപ്പെടെയുള്ള പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഫോൺസി മരിയ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് കോ-ഓർഡിനേറ്റർമാരായ സിജി സി ഡി, ജിഷ പി എ, വളണ്ടിയർമാരായ ജെറീന ജെയിംസ്, ദേവികാ ഗോപി, ജിമ ജോയ് എന്നിവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare ad1

Comments are closed.