ചിലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭവന നിര്‍മ്മാണം – ശില്പശാല നാളെ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതിയായ ‘ഏവര്‍ക്കും ഭവനം’ പദ്ധതിയില്‍ ചാവക്കാട് നിന്നും 355 ഗുണഭോക്താക്കള്‍. ചിലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഭവന നിര്‍മ്മാണത്തെ കുറിച്ചുള്ള ശില്പശാല പതിനെട്ടാം തിയതി നാളെ രാവിലെ പത്തുമണിക്ക് മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കും. ഹാബിറ്റാറ്റ് ഡയരക്ടര്‍ പത്മശ്രീ ജി ശങ്കര്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ.പി സീന (തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ്), കെ.പി മാണി (ജോണ്‍മത്തായി സെന്റര്‍ അരണാട്ടുകര തൃശൂര്‍) എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. പദ്ധതിയുടെ മുഴുവന്‍ ഗുണഭോക്താക്കളും ശില്പശാലയില്‍ പങ്കെടുക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.