mehandi new

മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ ചാവക്കാട് മേഖലയിലെ മഹല്ല് ഭാരവാഹികളുടെ യോഗം ചേർന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മഹല്ലുകളിലെ ഭാരവാഹികളുടെ യോഗം മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ നടന്നു. കോവിഡ് 19 വയറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നുള്ള മന്ത്രിയുടെ നിർദേശം എല്ലാവരും അംഗീകരിച്ചു.
കെ വി അബ്ദുൽഖാദർ എം എൽ എ, ജില്ലാ കളക്ടർ ഷാനവാസ് എന്നിവരും യോഗത്തിൽ സന്നിഹിതരായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.