mehandi new

മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമദിനം ആചരിച്ചു

fairy tale

ചാവക്കാട് : മഹാത്മാ അയ്യങ്കാളിയുടെ 84-ാം  ചരമദിനത്തിനോടാനുബന്ധിച്ച ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.  ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട്  ഇ എസ് ബൈജു ഉദ്ഘാടനം നിർവഹിച്ചു.  ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡണ്ട് സി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

planet fashion

ഗുരുവായൂർ മണ്ഡലം യുഡിഎഫ് കൺവീനർ കെ വി ഷാനവാസ്‌, നഗരസഭ കൗൺസിലർ കെ വി സത്താർ,  മോഹൻദാസ് ചേലനാട്ട്,  ഒ കെ പ്രൈസൻ,  ടി കെ ശേഖരൻ എന്നിവർ സംസാരിച്ചു. 

വി എ മോഹനൻ, സി കെ ശശി, സി കെ മധു, കെ എ കൃഷ്ണൻ, എ ബി ബിനീഷ്, സി എസ് സനൂപ്, പി കെ ബഷീർ, കെ എ രമേശൻ, പി സി വേലായുധൻ എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.