വട്ടപ്പാട്ടിൽ കലോത്സവ വേദി കയ്യടക്കി പാവറട്ടി സ്കൂളിലെ മഹ്ഫസ് നിയാസും സംഘവും

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം വട്ടപ്പാട്ടിൽ എ ഗ്രേഡ് നേടി പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസ് വിദ്യാർത്ഥികളായ മഹ്ഫസ് നിയാസും സംഘവും. ശംസദ് എടരിക്കോടിന്റെ വരികൾക്ക് ഈണമിട്ട് പരിശീലിപ്പിച്ചത് ഗഫൂർ അണ്ടത്തോടാണ്.

Comments are closed.