ഗണിതശാസ്ത്ര പഠന പരമ്പര

ചാവക്കാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും കോളേജ് ഓഫ് കൊമേഴ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോളേജ് ഓഫ് കോമേഴ്സ് ഹാളില്‍ വെച്ച് ഗണിതശാസ്ത്ര പഠന പരമ്പരക്ക് തുടക്കമായി. കെ.വി.അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപള്‍ ജയപാലന്‍, കെ.ആര്‍.ഗോപി, മണി ചാവക്കാട്, ആര്‍ടിസ്‌ററ് ചന്ദ്രന്‍, സുബീഷ് മാസ്‌ററര്‍, എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂര്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ശ്രീജിത്ത് ക്ലാസെടുത്തു.

Comments are closed.