mehandi new

മാനസീക വൈകല്യമുള്ള യുവാവ് ക്ഷേത്രകുളത്തില്‍ ചാടി

fairy tale

young man in pondചാവക്കാട് : മാനസിക വൈകല്യമുള്ള യുവാവ് ക്ഷേത്രകുളത്തില്‍ ചാടി. തമിഴ് നാട് സ്വദേശി മുത്തുലിംഗം (38) ആണ് മണത്ത വിശ്വനാഥ ക്ഷേത്രകുളളത്തില്‍ ചാടിയത്. ഞായറാഴ്ച്ച പുലര്‍ച്ചയാണ് യുവാവിനെ കുളത്തില്‍ കണ്ടത്. മണിക്കൂറുകളോളം കുളത്തില്‍ കഴിഞ്ഞ യുവാവ് നാട്ടുകാരും പോലീസും എത്ര ശ്രമിച്ചിട്ടും കരയ്ക്ക് കയറിയില്ല. പൂര്‍ണ്ണ നഗ്നനായി കുളത്തില്‍ കിടന്ന് ലൈഗീക ചേഷ്ടകള്‍ കാണിച്ച യുവാവിനെ ഗുരുവായൂരില്‍ നിന്ന് ഫയര്‍ഫാഴ്‌സെത്തി കരക്കുകയറ്റി ചാവക്കാട് പോലീസിനു കൈമാറി.

Comments are closed.