
മര്‍ച്ചന്റ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വ്യാപാരഭവന്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോജി തോമസ് അധ്യക്ഷനായി. ട്രഷറര്‍ കെ.കെ സേതുമാധവന്‍, അക്ബര്‍, നടരാജന്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍്ന്ന് ഓണസദ്യയും ഉണ്ടായി.

Comments are closed.