ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഓണം ബക്രീദ് ആഘോഷം ജില്ലാ പഞ്ചായത്തംഗം ഹസീനാ താജുധീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷനമാരായ പി പി മൊയിനുദീന്‍, ജ്യോതി ബാബുരാജ്, ബ്ലോക്ക് മേമ്പര്‍ ടി പി ചന്ദ്രന്‍, അംഗങ്ങളായ കെ വി രവീന്ദ്രന്‍, പി കെ അലി, നസുറ, സിന്ദു അശോകന്‍, ലീനാ സജീവന്‍, ഹംസകുട്ടി, നളിനി ലക്ഷ്മണന്‍, ഷൈനി ഷാജി, കുടുംബശ്രീ ചെയര്‍ പേഴസന്‍ ജ്യോതി കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. വൈസ്. പ്രസിഡന്‍റ് കെ ആഷിത സ്വാഗതവും സെക്രട്ടറി ഇ പി രാജന്‍ നന്ദിയും പറഞ്ഞു.