ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം വ്യാപാരഭവന്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോജി തോമസ് അധ്യക്ഷനായി. ട്രഷറര്‍ കെ.കെ സേതുമാധവന്‍, അക്ബര്‍, നടരാജന്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍്ന്ന് ഓണസദ്യയും ഉണ്ടായി.