mehandi new

മെസ്സി ഫാൻസ്‌ വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

അണ്ടത്തോട്: മെസ്സി ഫാൻസ്‌ അണ്ടത്തോട് ഫെയ്‌സ് ബുക്ക് കൂട്ടായ്മ ജിഎം എൽപി സ്‌കൂളിൽ പുതുതായി ചേർന്ന നൂറോളം വിദ്യാര്‍ഥികള്‍ക്ക് കുട വിതരണംചെയ്തു. ഹക്കീം ചന്ദനത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗിരിജ സ്വാഗതം ആശംസിച്ചു. വാര്‍ഡ്‌ മെമ്പര്‍ സലീന മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു.
കെ എച്ച് ആബിദ്, ടി കെ സക്കറിയ എന്നിവര്‍കുടകള്‍ വിതരണം ചെയ്തു. മെസ്സി ഫാൻസ് മെമ്പർമാരായ മുഹമ്മദ് വഫീഖ്‌, നൗഷാദ് സി എച്ച്, ശാക്കിര്‍, തസ്‌ലീം എന്നിവര്‍ സംസാരിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/07/umbrelladistribution.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.