mehandi new

കാണാതായ ബൈക്ക് മത്തിക്കായലിൽ ചൂണ്ടയിൽ കുടുങ്ങി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പരപ്പിൽതാഴം പാടത്തിനോട് ചേർന്ന് മത്തിക്കായലിൽ കാണാതായ ബൈക്ക് കണ്ടെത്തി.  തിരുവത്ര ബേബി റോഡ് രാമി കോയ മകൻ മുനീർ ഉപയോഗിച്ചിരുന്ന സഹോദരന്റെ പേരിലുള്ള  ബൈക്ക് കഴിഞ്ഞ ആഴ്ച മോഷണം പോയിരുന്നു.  ഈ ബൈക്കാണ് ഇന്ന്  മത്തിക്കായലിൽ കണ്ടെത്തിയത്. പ്രദേശവാസികളായ കുട്ടികള്‍ കായലില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ബൈക്ക് ചൂണ്ടയില്‍ കുടുങ്ങുകയായിരുന്നു. കുട്ടികള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി ബൈക്ക് പുറത്തെടുത്തു.  പോലീസ് അന്വേഷണം ആരംഭിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.