എം.എൽ.എ പുരസ്കാരം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡോടെ വിജയിച്ച വിദ്യാർത്ഥികളെ കെ.വി അബ്ദുൽ ഖാദർ എം.എൽ.എ പുരസ്കാരം നൽകി ആദരിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ പത്ത് ദിവസത്തിനകം മാർക്ക് ലിസ്റ്റിൻറെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തയ്യാറാക്കിയ അപേക്ഷ ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.എൽ.എ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് കെ.വി അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.