mehandi new

മൂലകോശ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

sinanചാവക്കാട്:   രക്താര്‍ബുദം ബാധിച്ച ഇരിങ്ങാലക്കുട പടിയൂരിലെ മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് അസ്‌നാന് വേണ്ടി മടേക്കടവ് പൗര്‍ണമി ക്ലബ്ബ് മൂലകോശ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 8.30-ന് മടേക്കടവിലെ ക്ലബ്ബ് പരിസരത്ത് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. രഞ്ജിത്ത് മേലേപുര നിര്‍വ്വഹിക്കും. .
ഉച്ചതിരിഞ്ഞ് 2.30ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ നിര്‍വഹിക്കും. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉണ്ടാവും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.