


ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.പി.എം. സാദിഖലിയുടെ മാതാവ് നാട്ടിക ബീച്ചില്‍ പുതുവീട്ടില്‍ ഐഷാബി (73) നിര്യാതയായി.
വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാട്ടിക മഹല്ല് പ്രസിഡണ്ട് മുഹമ്മദലിയാണ് ഭര്‍ത്താവ്. മറ്റുമക്കള്‍: മുഹമ്മദ് ഹുസൈന്‍ (ദുബൈ), നൗഷാദ് (അബൂദാബി), സുബൈദ. മരുമക്കള്‍: മുനീര്‍, ഷഫീന, നജീമ, മുംതാസ്.
ഖബറടക്കം ഇന്ന് (തിങ്കളാഴ്ച്ച) ഉച്ചക്ക് 12ന് നാട്ടിക ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.

Comments are closed.