mehandi banner desktop
Chavakkad online

എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്ക് – ചാവക്കാടിന്‍റെ അഭിമാനമായി ഹനിന

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

Hanina 1st rank in zoologyചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിക്ക് ഒന്നാം റാങ്ക് നേടി ഹനിന ഹാഷിം ചാവക്കാടിന്‍റെ അഭിമാനമായി. തിരുവത്ര കോട്ടപ്പുറത്ത് വീട്ടില്‍ ഹാഷിം ശാദി ദമ്പതികളുടെ മകളാണ് മമ്മിയൂര്‍ എല്‍ എഫ് കോളേജ് വിദ്യാര്‍ഥിയായ ഹനിന. ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാന്‍ അന്തരിച്ച കെ ബീരുസാഹിബിന്റെ മകളുടെ പുത്രിയാണ് ഹനിന.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.