എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

ചാവക്കാട് : മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

24 വര്‍ഷത്തോളമായി സര്‍വീസില്‍ തുടരുകയായിരുന്ന അദ്‌ദേഹം 1996 ലാണ് എം എസ് പിയില്‍ മലപ്പുറത്ത് സര്‍വീസില്‍ കയറുന്നത്. പിന്നീട് അന്തിക്കാട് സ്‌റ്റേഷനില്‍ രണ്ടു തവണയായി സേവനം ചെയ്തു. തൃശൂര്‍ ട്രാഫിക്ക്, വലപ്പാട്, ചാവക്കാട് സ്‌റ്റേഷനുകളിലും സേവനം ചെയ്തു.
ഭാര്യ: സിന്ധു. അക്ഷയ് ആതിര എന്നിവര്‍ മക്കളാണ്

Comments are closed.