mehandi new

എടക്കഴിയൂരിൽ ഡി വൈ എഫ് ഐ പ്രകടനത്തിനിടെ മുസ്ലിം ലീഗിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചു

fairy tale

എടക്കഴിയൂർ : തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ടു ഡിവൈഎഫ് ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എടക്കഴിയൂരിൽ നടന്ന പ്രകടനത്തിടെ മുസ്ലിം ലീഗിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു.

planet fashion

ഡി വൈ എഫ് ഐ പ്രവർത്തകർ യൂത്ത് കോണ്ഗ്രസ്നെതിരെ നടത്തിയ പ്രകടനത്തിനിടെ എടക്കഴിയൂർ പോസ്റ്റിൽ സ്ഥാപിച്ചിരുന്ന ലീഗിന്റെ കൊടിയും കൊടിമരവുമാണ് നശിപ്പിച്ചത്.

ഇന്ന് രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം.

കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.

Comments are closed.