mehandi banner desktop
Chavakkad online

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Ft

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ റയ്യാൻ ഇസ്തിറാഹയിൽ നടന്ന കുടുംബ സംഗമം സുറാബ് ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.
പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതം ആശംസിച്ചു. ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാട് ആമുഖ പ്രഭാഷണം നടത്തി.

Jan oushadi

രാജേഷ് മണത്തല, ഫായിസ് ബീരാൻ, സുബൈർ ഒരുമനയൂർ, സത്താർ പാലയൂർ, ഹക്കീം മാളിയേക്കൽ, മുസ്തഫ മണത്തല, സിറാജുദ്ധീൻ ഓവുങ്ങൽ എന്നിവർ പ്രസംഗിച്ചു.
ട്രഷറർ ഫാറൂഖ് കുഴിങ്ങര നന്ദി പറഞ്ഞു.
അഷ്‌കർ അഞ്ചങ്ങാടി, ഫവാദ് കറുകമാട്, പ്രകാശ് താമരയൂർ, അലി പൂക്കാട്ടിൽ, റഹ്മാൻ തിരുവത്ര, , സുരേഷ് പാലയൂർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

Comments are closed.